Image of Book രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്
  • Thumbnail image of Book രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്
  • back image of രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്

രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്

ISBN : 9788182673748
Language :Malayalam
Edition : Dec 2017
Page(s) : 108
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Rathri Pantrandarakku Oru Tharattu

മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം. കവിതയിലെ രാമന്‍ ഇഫക്റ്റ്. - പി.പി.രാമചന്ദ്രന്‍

പി. എന്ന അക്ഷരം ചേര്‍ത്തതുകൊണ്ടാവാം; ’രാമന്‍’ഉള്ളതു കൊണ്ടുമാവാം മഹാകവി പിയെപ്പോലെ രാമനും ഒരേയൊരു ജീവിതമേയുള്ളൂ-കാവ്യ ജീവിതം, പിയെപ്പോലെ രാമനും കവിതയുടെ കാലടിപ്പാട് നോക്കി സഞ്ചരിക്കുന്നു. - വി.എം.ഗിരിജ

ഇരുട്ടിലും അരണ്ടവെളിച്ചത്തിലും കണ്ടെത്തുന്ന വാക്കിന്റെ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ പച്ചയാണ് പി. രാമന്റെ കവിതകള്‍. അവ സ്വയം വെളിച്ചമുള്ളതാവുകയും ചുറ്റുമുള്ളവയെ വെളിച്ചത്തില്‍ ആറാടിക്കുകയും ചെയ്യുന്നു. അസാധാരണമായ ബിംബവിധാനങ്ങളും വാക്യനിര്‍മിതികളുംകൊണ്ട് ശ്രദ്ധേയമായ രാമകവിതകള്‍.
Write a review on this book!.
Write Your Review about രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4727 times

Customers who bought this book also purchased