Image of Book പിനാക്യോയുടെ സാഹസിക യാത്രകള്‍
  • Thumbnail image of Book പിനാക്യോയുടെ സാഹസിക യാത്രകള്‍
  • back image of പിനാക്യോയുടെ സാഹസിക യാത്രകള്‍

പിനാക്യോയുടെ സാഹസിക യാത്രകള്‍

Publisher :H and C Books
ISBN : 9789381318188
Language :Malayalam
Edition : 2020
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Pinakyoyude Sahasikayathrakal

പിനാക്യോ എന്ന മരപ്പാവയുടെ, മനുഷ്യക്കുട്ടിയായുള്ള രൂപപരിണാമത്തിന്റെ അത്ഭുതകഥ. മുടന്തൻ കുറുക്കനും കുരുടൻ പൂച്ചയും നായപ്പോലീസും മറ്റും ഒരുക്കുന്ന കെണികളിൽനിന്നും രക്ഷപ്പെട്ട്, നുണപറയുമ്പോൾ നീളുന്ന മൂക്ക് എന്ന ശിക്ഷ ഏറ്റുവാങ്ങി, ഒടുവിൽ മാലാഖയുടെ അനുഗ്രഹത്താൽ പിനാക്യോ മനുഷ്യരൂപം നേടുന്നതിന്റെ കഥ. പുനരാഖ്യാനം: ജീകെ
Write a review on this book!.
Write Your Review about പിനാക്യോയുടെ സാഹസിക യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 829 times

Customers who bought this book also purchased