Image of Book നാടോടി വീരകഥകള്‍
  • Thumbnail image of Book നാടോടി വീരകഥകള്‍
  • back image of നാടോടി വീരകഥകള്‍

നാടോടി വീരകഥകള്‍

Publisher :Green Books
ISBN : 9789393016133
Language :Malayalam
Edition : 2022
Page(s) : 74
Condition : New
no ratings yet, be the first one to rate this !

Book Name in English : Nadodi Veerakathakal

വീരകഥകളാൽ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാർച്ചയുമൊക്കെ കുഞ്ഞുങ്ങൾക്കു പോലും പരിചിതരാണ്. എന്നാൽ പതിവായി കേട്ടുവരുന്ന നായകകഥകൾക്കപ്പുറത്ത്
വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്ര ങ്ങളുണ്ട്. ആദ്യത്തെ കർഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയൻ തോറ്റത്തിലെ വെള്ളയനെ പോലുള്ളവർ മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകൾ കണ്ടെത്തി കുട്ടികൾക്കുകൂടി ആസ്വദിക്കാവുന്ന ഭാഷയിൽ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ
Write a review on this book!.
Write Your Review about നാടോടി വീരകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 824 times

Customers who bought this book also purchased