Image of Book ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി
  • Thumbnail image of Book ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി
  • back image of ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി

ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി

ISBN : 9788182668720
Language :Malayalam
Edition : August 2016
Page(s) : 90
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Ladies Coupe Athava Theendaarivandi

കമല സുരയ്യ പുരസ്‌കാരം നേടിയ ഭ്രാന്ത് ഉള്‍പ്പെടെ ഗാന്ധര്‍വം, ഒരു പൈങ്കിളിക്കഥയും അനുബന്ധങ്ങളും, പൂമ്പാറ്റകള്‍ പുഴുക്കളാവുന്നത്, പാതിവേവ്, റിഗര്‍ മോര്‍ട്ടിസ്, ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി... തുടങ്ങി, മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ലോകം അനുഭവിപ്പിക്കുന്ന പതിനഞ്ചു കഥകള്‍.
പെണ്‍ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും സ്വാതന്ത്ര്യപ്രഖ്യാപനവുമാകുന്നു ഈ പതിനഞ്ചു
ജീവിതഖണ്ഡങ്ങള്‍. സുഖവും ദുഃഖവും പ്രണയവും പ്രതികാരവും രതിയും മരണവുമെല്ലാം
ഇഴപിരിഞ്ഞുകിടക്കുന്ന ഇരുള്‍വഴികളിലൂടെയുള്ള പാഴ്‌യാത്ര മാത്രമാണ് ജീവിതമെന്ന് ഈ കഥകള്‍
അടിവരയിടുന്നു.
ഷാഹിന കെ. റഫീഖിന്റെ ആദ്യ കഥാസമാഹാരം
Write a review on this book!.
Write Your Review about ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1472 times

Customers who bought this book also purchased