Image of Book അമാവസി
  • Thumbnail image of Book അമാവസി
  • back image of അമാവസി

അമാവസി

ISBN : 9789392936296
Language :Malayalam
Edition : 2021
Page(s) : 250
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 310.00
Rs 279.00

Book Name in English : Amavasi

പ്രപഞ്ചമെന്ന അനന്തമായ അപാരത. വിസ്മയകരവും വ്യത്യസ്തവുമായ അസംഖ്യം ശക്തി മണ്ഢലങ്ങളുടെ പാരസ്പര്യത്തില്‍ അഭിരമിക്കുന്ന മഹാപ്രഹേളിക. മനുഷ്യഭാവനയ്ക്ക് എന്നും ഉദ്ദീപനം നല്‍കുന്ന സമസ്യകളുടെ സമഗ്രമായ സഞ്ചയനം. കാല്‍പ്പനികതയുടെ കൈത്തിരിയുമായി ഇരുളും വെളിച്ചവും ഇടകലര്‍ന്ന അജ്ഞാതവും നിഗൂഢവും ഭയജനകവുമായ പഥങ്ങളിലൂടെയുള്ള സഞ്ചാരമാണ് അമാവസി.
Write a review on this book!.
Write Your Review about അമാവസി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1189 times

Customers who bought this book also purchased