Image of Book വെറുതെ
  • Thumbnail image of Book വെറുതെ
  • back image of വെറുതെ

വെറുതെ

Publisher :DC Books
Language :Malayalam
Page(s) : 95
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : veruthe

വെറുതെയാവാത്ത വാക്കും വൃത്തിയും കൊണ്ട് കാവ്യസാന്നിധ്യം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന മലയാളത്തിന്റെ മഹാകവിയായ ഒ.എ‌ന്‍.വി. കവിയുടെ അന്തരംഗത്തിന്റെ ഏതോ കോണുകള്‍ തുറന്നുകാണിക്കുന്ന അക്ഷരക്കൂട്ടമാണ് വെറുതെ. എല്ലാ മനസിലും എല്ലാ മിഴിയിലും മൊഴിയിലും വെളിച്ചത്തിന്റെ സാക്ഷിയായി എരിഞ്ഞുതീരാനാഗ്രഹിക്കുന്ന കവിയുടെ ഇരുപതു കവിതകളുടെ സമാഹാരം .
Write a review on this book!.
Write Your Review about വെറുതെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2192 times

Customers who bought this book also purchased