Image of Book ആകാശം നഷ്ടപ്പെട്ടവള്‍
  • Thumbnail image of Book ആകാശം നഷ്ടപ്പെട്ടവള്‍

ആകാശം നഷ്ടപ്പെട്ടവള്‍

ISBN : 9788130013589
Language :Malayalam
Page(s) : 55
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Aakasham Nashtappettaval

ആകാശത്തേക്കു നോക്കി മുപ്പത്തിരണ്ടു നക്ഷത്രങ്ങള്‍എണ്ണി ഇഷ്ടമുള്ളകാര്യം, ആളെ ഓര്‍ത്തുകിടന്നാല്‍അയാളെ സ്വപ്‌നം കാണാന്‍കഴിയുമത്രെ. പക്ഷേ, നക്ഷത്രങ്ങളെ കാണാന്‍സീതയ്ക്ക് ഒരാകാശം ഉണ്ടായിരുന്നില്ല. നിലനില്പിനായി ഭൂമിയും. ആകാശത്തിനും ഭൂമിക്കും ഇടയില്‍അകപ്പെട്ടുപോയ ഗ്രാമീണയായ സീത. കാലത്തിനു മുന്‍പേ നടക്കാന്‍മൂല്യങ്ങളെപ്പോലും ചവിട്ടിമെതിച്ച രാമകൃഷ്ണന്‍. നിസ്സഹായതയുടെ തുരുത്തില്‍ ഒതുങ്ങിയ ഉണ്ണി. എത്രയെത്ര കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ പരിച്ഛേദമാകുന്ന ഈ നോവലില്‍ മനസ്സിന്റെ ധ്രുവീകരണം ചാരുതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about ആകാശം നഷ്ടപ്പെട്ടവള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1857 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00