Image of Book ബാവുൽ ജീവിതവും സംഗീതവും
  • Thumbnail image of Book ബാവുൽ ജീവിതവും സംഗീതവും
  • back image of ബാവുൽ ജീവിതവും സംഗീതവും

ബാവുൽ ജീവിതവും സംഗീതവും

ISBN : 9788182676770
Language :Malayalam
Edition : 2018
Page(s) : 252
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 225.00

Book Name in English : Baul Jeevithavum Sangeethavum

ഗ്രാമീണ ഇന്ത്യയിലെ നാടോടിഗായകരായ ബാവലുകളോടൊപ്പം ഒരു ദേശാടനം
മിംലു സെൻ
മരവും കളിമണ്ണും കൊണ്ട് നിർമിച്ച വാദ്യോപകരണങ്ങൾ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാർന്ന ഭാവങ്ങൾ ആവാഹിച്ച് പാടുന്ന ബാവലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതിപോലെ വന്യവും അപ്രവചനീയവുമാണ്. ബാവുലുകളുടെ പ്രാചീനജീവിതത്തിന്റെ ജ്ഞാനവും നർമവും ആചാരമായിത്തീർന്ന ക്രമരാഹിത്യവും നിത്യനൂതനമെന്നപോലെ
വിവരിക്കുന്ന പുസ്തകം.
“വിസ്മയാവഹമായ ഗദ്യത്തിൽ രചിക്കപ്പെട്ട ഈ പുസ്തകം
ത്രസിക്കുന്നൊരു നിഗുഢലോകത്തിലേക്ക് നോക്കാനുള്ള താക്കോൽപ്പഴുതാണ്.”
– വില്യം ഡാൽറിംപിൾ
Write a review on this book!.
Write Your Review about ബാവുൽ ജീവിതവും സംഗീതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 701 times

Customers who bought this book also purchased