Image of Book ഹെര്‍ റിവഞ്ച്
  • Thumbnail image of Book ഹെര്‍ റിവഞ്ച്

ഹെര്‍ റിവഞ്ച്

Language :Malayalam
Page(s) : 115
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Her Revenge

കതകടച്ചു തിരിഞ്ഞുനിന്ന സ്‌ത്രീയെ ആകാംക്ഷയോടെ ദവേ നോക്കി. അവളണിഞ്ഞിരുന്ന ഡ്രസ്‌ വളരെയൊന്നും മോടിയുണ്ടായിരുന്നു. അവളുടെ നീണ്ട കാലുകള്‍ നഗ്‌നമായിരുന്നു. പഴകിയ ചുകന്ന നിറമുളള ചെരുപ്പായിരുന്നു അവളുടേത്‌. മുടി അഴിഞ്ഞുലര്‍ന്നു തോളില്‍ വീണിരുന്നു. തവിട്ടു നിറമുളള മുടിയാണെങ്കിലും ശ്രദ്ധയോടെ സംരക്ഷിച്ചിരുന്നെങ്കില്‍ അതാകര്‍ഷകമായിരുന്നെന്ന്‌ അയാള്‍ക്കു തോന്നി. തിളക്കമുളള കണ്ണുകളും, നീണ്ട മൂക്കും ഉളള അവള്‍ ഒരു സുന്ദരിയാണെന്നു തോന്നിച്ചിരുന്നു.... ഉദ്യോഭരിതമായ ഒരു നോവല്‍
Write a review on this book!.
Write Your Review about ഹെര്‍ റിവഞ്ച്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1349 times