Image of Book അറിവ് തിരിവ് തിരിച്ചറിവ് പറയരുടെ പാട്ടുകള്‍
  • Thumbnail image of Book അറിവ് തിരിവ് തിരിച്ചറിവ് പറയരുടെ പാട്ടുകള്‍
  • back image of അറിവ് തിരിവ് തിരിച്ചറിവ് പറയരുടെ പാട്ടുകള്‍

അറിവ് തിരിവ് തിരിച്ചറിവ് പറയരുടെ പാട്ടുകള്‍

ISBN : 9788120038097
Language :Malayalam
Edition : 2015
Page(s) : 220
Condition : New
no ratings yet, be the first one to rate this !

Book Name in English : Arivu Thiriv Thirichariv Parayarude Pattukal

വളരെ വൈവിധ്യമാർന്ന അനുഭവങ്ങളുള്ള ഒരു കൂട്ടായ്മയാണ് പറയരുടേത്. ആ അനുഭവങ്ങൾ ഓരോന്നും അനന്യസ്വഭാവമുള്ളതാണ് എന്നതിനാലാണ് അവയോരോന്നിനെയും അതായിട്ടുതന്നെ അവർ തിരിച്ചറിയുന്നതും. അത്തരത്തിൽ നാനാവിധങ്ങളായ അനുഭവങ്ങളുടെ സാകല്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഒറ്റതിരിഞ്ഞുള്ള ധാരാളം വാമൊഴിവഴക്കങ്ങൾ നിലനിൽക്കും. അത്തരം ഒരു കൂട്ടായ്മയാണ് പറയസമുദായം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടിപ്പെട്ടു ജീവിക്കാൻ വിധിക്കപ്പെട്ട ഏതൊരു കൂട്ടായ്മയ്ക്കും ഇത്തരത്തിൽ വൈവിധ്യമാർന്ന ആവിഷ്കാരരൂപങ്ങൾ സൃഷ്ടിക്കേണ്ടതായി വരും. ഇത് അവരുടെ സ്വത്വത്തിന്റെ സൂചകവുമാണ്.
Write a review on this book!.
Write Your Review about അറിവ് തിരിവ് തിരിച്ചറിവ് പറയരുടെ പാട്ടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1845 times

Customers who bought this book also purchased