Image of Book അങ്ങന ഒരു ക്രിസമസ്‌ കാലത്ത്‌
  • Thumbnail image of Book അങ്ങന ഒരു ക്രിസമസ്‌ കാലത്ത്‌
  • back image of അങ്ങന ഒരു ക്രിസമസ്‌ കാലത്ത്‌

അങ്ങന ഒരു ക്രിസമസ്‌ കാലത്ത്‌

ISBN : 9789355490933
Language :Malayalam
Edition : 2022
Page(s) : 78
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 110.00
Rs 104.00

Book Name in English : Angane Oru Christmas Kaalath

ബാല്യകാലത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ അനുഭവങ്ങൾ നർമ്മരസം തുളുമ്പുന്ന ഭാഷയിൽ അവതരിപ്പിക്കുകയാണ് അങ്ങനെ ഒരു ക്രിസ്മസ് കാലത്ത്. 1980കളിലെ കരോൾ ഗാനങ്ങളും കരോൾ ‘സംഘത്തോടൊപ്പമുള്ള യാത്രകളും, ക്ഷീണിതരാകുമ്പോൾ കൂട്ടായുള്ള ഭക്ഷണവും വൈദ്യുതി വരുന്നതിനു മുമ്പുള്ള കടലാസ് നക്ഷത്രങ്ങളും മറ്റ് അലങ്കാരങ്ങളും, ഗൃഹാതുരത്വത്തോടെ ഗ്രന്ഥകാരൻ ഓർമിച്ചെടുക്കുമ്പോൾ, അത് കേരളത്തിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചരിത്രം കൂടിയായി മാറുന്നു.
Write a review on this book!.
Write Your Review about അങ്ങന ഒരു ക്രിസമസ്‌ കാലത്ത്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 876 times

Customers who bought this book also purchased