Image of Book ഉരുവം
  • Thumbnail image of Book ഉരുവം
  • back image of ഉരുവം

ഉരുവം

Publisher :DC Books
ISBN : 9789354829734
Language :Malayalam
Edition : 2022
Page(s) : 182
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Uruvam

വളർന്നു പന്തലിച്ച് ബഹുരൂപമാർന്ന് വഴുതിമാറുന്ന സമകാലത്തിന്റെ മുഖത്തേക്ക് പിടിക്കുന്ന കണ്ണാടികളാണ് അമലിന്റെ കഥകൾ അവിടെ ചരിത്രവും വികാരവിചാരഭാവങ്ങളും മതങ്ങളും രാഷ്ട്രീയവും തത്ത്വചിന്തകളും ഭൂതവർത്തമാനഭാവികാലങ്ങളും ഉടഞ്ഞു ചിതറിക്കാണപ്പെടുന്നു പ്രാദേശികതയെ ഉപയോഗിച്ചുതന്നെ ദേശീയതയും അന്തർദേശീയതയും നിർമ്മിച്ചെടുക്കുന്ന ഈ സമാഹാരത്തിലെ കഥകളെല്ലാംതന്നെ അവശ്യം വായിച്ചിരിക്കേണ്ട സാംസ്കാരിക പഠനങ്ങൾതന്നെയാകുന്നു.
Write a review on this book!.
Write Your Review about ഉരുവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 726 times

Customers who bought this book also purchased
Cover Image of Book കെനിയാ സാൻ
Rs 200.00  Rs 180.00