Image of Book വിജയ പഥം
  • Thumbnail image of Book വിജയ പഥം
  • back image of വിജയ പഥം

വിജയ പഥം

ISBN : 9788182663084
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Vijaya Padham

മാനേജ്മെന്റ് ഗുരു ദേബാശിഷ് ചാറ്റര്‍ജിയുടെ പുതിയ പുസ്തകം . നാം നമ്മോടുതന്നെ മനസ്സുതുറന്നു നടത്തുന്ന സംവാദങ്ങളാണ് പരിവര്‍ത്തനത്തിലേക്കുള്ള വാതില്‍ തുറക്കുന്നത് . ജീവിതത്തിന്റെ വിജയപഥത്തിലേറുവാ‌ന്‍ കഠിന തത്ത്വങ്ങളൊന്നും ആവശ്യമില്ല , ശ്രദ്ധയും സ്ഥിരതയുമുള്ള മനസ്സുമാത്രം മതിയെന്ന് സമകാലികജീവിതത്തെയും വ്യക്തികളെയും ഉദാഹരിച്ചു വിവരിക്കുന്ന പുസ്തകം. കോ‌ന്‍ ബനേഗാ നാരായണമൂര്‍ത്തിയുടെ രചയിതാവില്‍നിന്ന് മറ്റൊരു മികച്ച സൃഷ്ടി . മാതൃഭൂമി ദിനപത്രത്തില്‍ വിജയപഥം എന്ന പേരില്‍ പ്രസദ്ധീകരിച്ച പംക്തിയിലെ ലേഖനങ്ങളുടെ സമാഹാരം.
Write a review on this book!.
Write Your Review about വിജയ പഥം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1161 times

Customers who bought this book also purchased