Image of Book യമുന നീ എങ്ങോട്ടു പോകുന്നു
  • Thumbnail image of Book യമുന നീ എങ്ങോട്ടു പോകുന്നു
  • back image of യമുന നീ എങ്ങോട്ടു പോകുന്നു

യമുന നീ എങ്ങോട്ടു പോകുന്നു

Publisher :Green Books
ISBN : 9788184233094
Language :Malayalam
Edition : 2014
Page(s) : 290
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Yamuna Nee Engottu Pokunnu

കഥ വഴിയും ജീവിതവുമായ മുണ്ടൂര്‍ക്കഥകള്‍ . കയ്യില്‍ പവിത്രമോതിരവുമണിഞ്ഞ് മനസ്സിന്റെ തിരുമുറ്റത്ത് ഹരിശ്രീ കുറിക്കുന്ന ഗുരുവിന്റെ ചൈതന്യം ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശിരോരേഖപോലെ കെട്ടുപിണഞ്ഞ ജീവിതത്തിന്റെ വഴിത്താരയില്‍ ഈ കഥകള്‍ പ്രകാശം പരത്തുന്നു . രചനയില്‍ മനുഷ്യഗന്ധമുയരുന്ന കഥാപാത്ര സൃഷ്ടികള്‍ക്ക് മാതൃകയാവുന്ന മുണ്ടൂര്‍ സേതുമാധവന്റെ പുതിയ സമാഹാരം .
Write a review on this book!.
Write Your Review about യമുന നീ എങ്ങോട്ടു പോകുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2343 times

Customers who bought this book also purchased