Image of Book ഒരു അടിമപ്പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍
  • Thumbnail image of Book ഒരു അടിമപ്പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍
  • back image of ഒരു അടിമപ്പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍

ഒരു അടിമപ്പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍

Publisher :Saikatham Books
ISBN : 9789382757887
Language :Malayalam
Page(s) : 300
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Adimappenkuttiyude Jeevithanubhavangal

എണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന അതിക്രൂരമായ അടിമത്ത വാഴ്ചക്ള്‍ക്ക് ഇരയായവരാണ് ലിന്ഡയും കുടുംബവും ലിന്ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണ് ഈ പുസ്തകത്തിന്‍രെ ഉളളടക്കം. അടിമസ്തരീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗീക ചൂഷണങ്ങളെ അവരില്‍നിന്നൊരാളായി നിന്ന്പുറം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ധൈര്യപ്പെട്ട ആദ്യത്തെ വനിത എഴുത്തുകാരിയാണ് ഹാരിയറ്റ്. പില്‍ക്കാലത്ത് അടിമത്ത് വിമോചന പ്രസ്ഥാനത്തിന്റെ വക്താവും പ്രവര്‍ത്തകയുമായി മാറി ഗ്രന്ധകാരി.
Write a review on this book!.
Write Your Review about ഒരു അടിമപ്പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 847 times

Customers who bought this book also purchased