Image of Book ഒരു തീര്‍ത്ഥാടനത്തിന്റെ രേഖാചിത്രം
  • Thumbnail image of Book ഒരു തീര്‍ത്ഥാടനത്തിന്റെ രേഖാചിത്രം
  • back image of ഒരു തീര്‍ത്ഥാടനത്തിന്റെ രേഖാചിത്രം

ഒരു തീര്‍ത്ഥാടനത്തിന്റെ രേഖാചിത്രം

Publisher :Mangalodayam
ISBN : 9789380884790
Language :Malayalam
Edition : 2014
Page(s) : 160
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Oru Theerdhaadanathinte Rekha Chithram

യേശൂകൃസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായ ജോര്‍ദ്ദാന്‍ , പാലസ്ഥീന്‍ , ഇസ്രായേല്‍ , ഈജിപ്ത് എന്നീ വിശുദ്ധ നാടുകളിലെ സഞ്ചാര സാക്ഷ്യമാണ്‌ ഈ കൃതി . യേശുവിനെ സ്നാപകയോഹന്നാന്‍ സ്നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയും കളിത്തട്ടായ നസ്രേത്തും പ്രധാന പ്രവര്‍ത്തനമേഖലയായിരുന്ന ഗലീല പ്രദേശങ്ങളും ജറുസലേം നഗരവും വിശുദ്ധനാട്ടിലെ അവിസ്മരണീയ കാഴ്ചകളാവുന്നു . വേദപുസ്തകത്തിന്റെ പശ്ചാത്തല ഭംഗിയിലൂടെ അനുവാചകനെ നയിക്കുന്ന യാത്രാ പുസ്തകം .
Write a review on this book!.
Write Your Review about ഒരു തീര്‍ത്ഥാടനത്തിന്റെ രേഖാചിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1929 times

Customers who bought this book also purchased