Image of Book ഒരു സാധകന്റെ സഞ്ചാരം
  • Thumbnail image of Book ഒരു സാധകന്റെ സഞ്ചാരം
  • back image of ഒരു സാധകന്റെ സഞ്ചാരം

ഒരു സാധകന്റെ സഞ്ചാരം

ISBN : 9789387166127
Language :Malayalam
Edition : 2016
Page(s) : 326
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Oru Sadhakante Sancharam

ഈ സാധകന്‍ സഞ്ചാരിയാണ്, തീര്‍ത്ഥാടകനാണ്; അതിനാല്‍ ഗ്രന്ഥം ഒരു സഞ്ചാരകഥയാണ്. സാധകന്റെ സഞ്ചാരമായതിനാല്‍ അദ്ധ്യാത്മമാര്‍ഗ്ഗ സഞ്ചരണവുമാണ്. കാഥികന്‍ ഒരു ക്രിസ്തുഭക്തനാകുന്നു. ഈ ക്രൈസ്തവഗ്ര ന്ഥം എങ്ങനെ ഒരു ഹിന്ദു സന്ന്യാസി വിവര്‍ത്തനം ചെയ്യാനിടയായി, ഒരു ഹി ന്ദുമതസംഘടനയില്‍നിന്ന് എങ്ങനെ പ്രസിദ്ധപ്പെടുത്തുന്നു എന്ന് ഒരു ചോദ്യം ചിലര്‍ക്കെങ്കിലും തോന്നാം. അതിനു സമുചിതമായ സമാധാനം, ഈ വിശിഷ്ട കൃതി ഒരാവര്‍ത്തി വായിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും, എന്നാണ്. സ്ഥലകാല-വ്യക്തിഭേദമനുസരിച്ച് വഴികള്‍ പലതെങ്കി ലും ഏവരും ചെന്നെത്തുന്ന ലക്ഷ്യം ഒന്നാണെന്നും, പേരു പലതായതുകൊണ്ട് പൊരുള്‍ മാറുന്നില്ലെന്നും, വഴിക്ക് തീര്‍ത്ഥാടകര്‍ക്ക് ഒരേമാതിരി അനുഭവങ്ങ ള്‍ ഉണ്ടാകാമെന്നും അനാദികാലം മുതല്‍ നമ്മുടെ ഈശ്വരപുരുഷന്മാര്‍ പ്രഖ്യാ പിച്ചിട്ടുള്ളതും, അവിച്ഛിന്നം ഭക്തന്മാരുടെ ജീവിതംകൊണ്ടു തെളിയിക്കപ്പെ ട്ടുപോന്നിട്ടുള്ളതും ആകുന്നു.
Write a review on this book!.
Write Your Review about ഒരു സാധകന്റെ സഞ്ചാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 639 times