Image of Book ലോക പ്രശസ്ത മിസ്റ്ററി കഥകള്‍
  • Thumbnail image of Book ലോക പ്രശസ്ത മിസ്റ്ററി കഥകള്‍
  • back image of ലോക പ്രശസ്ത മിസ്റ്ററി കഥകള്‍

ലോക പ്രശസ്ത മിസ്റ്ററി കഥകള്‍

Publisher :H and C Books
ISBN : 9789390929139
Language :Malayalam
Edition : 2022
Page(s) : 220
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Lokaprasashtha Mystery Kathakal

റുഡ്യാര്‍ഡ് കിപ്ലിങ് | എം.ആര്‍. ജെയിംസ് | വില്യം ഹോപ് ഹോഡ്ജ്‌സണ്‍ | ആള്‍ജെര്‍നണ്‍ ബ്ലാക്ക്‌വുഡ് | ആംബ്രോസ് ബിയേഴ്‌സ് | ആര്‍തര്‍ മാകെന്‍ ഇരുളിന്റെ മറപറ്റി മാത്രമല്ല, പകല്‍വെളിച്ചത്തിന്റെ തെളിച്ചത്തിലും നിങ്ങളെ പിന്തുടര്‍ന്നു വേട്ടയാടുന്നവയാണ് ഈ കഥകള്‍. ഇതിലെ വാക്കുകള്‍ക്കും വരികള്‍ക്കും ഇടയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, ‘ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന’ അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഈ താളുകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന നിഴല്‍രൂപങ്ങള്‍ നിങ്ങളെ മരണത്തണുപ്പിനാല്‍ മരവിപ്പിക്കുന്നു; നിങ്ങളെ ഉദ്വേഗമുനമ്പിലേക്കു വലിച്ചെറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ് – നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം.
Write a review on this book!.
Write Your Review about ലോക പ്രശസ്ത മിസ്റ്ററി കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 761 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00