Image of Book ഹരി
  • Thumbnail image of Book ഹരി

ഹരി

ISBN : 8130001535
Language :Malayalam
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Hari

കഥയുടെ കാരണവരായ കാരൂരിന്റെ പ്രഥമനോവലാണിത്.
ഹരി എന്ന യുവാവിന്റെ ജീവിത സമരം പശ്ചാത്തലമാക്കികൊണ്ട്, സ്ത്രീപുരുഷ ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ തലങ്ങളിലേക്ക് പാളിനോക്കുകയാണ് കാരൂര്‍.രചനാവൈഭവംകൊണ്ടും സ്വായത്തമായ ലാളിത്യവും മിതത്വവും കൊണ്ടും ഈ ചെറുനോവലിനെ കെട്ടുറപ്പുള്ളതാക്കാ‌ന്‍ കാരൂരിന് കഴിഞ്ഞിരിക്കുന്നു.കഥാപാത്രങ്ങളും കഥാതലവും
തികച്ചും സാധാരണമായിരിക്കെത്തന്നെ,അസാധാരണമായതെന്തൊക്കെയോ അനുവാചകന് അനുഭവവേദ്യമാക്കുന്നു നോവലിസ്റ്റ്.ഒറ്റയിരിപ്പിന് വായിക്കാവുന്ന മനോഹരമായ കൃതി.
Write a review on this book!.
Write Your Review about ഹരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1393 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00