Image of Book ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠജേതാവ്
  • Thumbnail image of Book ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠജേതാവ്
  • back image of ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠജേതാവ്

ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠജേതാവ്

Publisher :Green Books
ISBN : 9788184231205
Language :Malayalam
Page(s) : 70
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : G Sankarakkuruppu Njanapeetha Jethavu

ഓടക്കുഴല്‍ എന്ന കൃതിയിലൂടെ മലയാളത്തിന്ഞ്ജാനപീഠം സമ്മാനിച്ച ജി ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം കവിതപോലെ സുന്ദരമാണെന്ന് ഈ കൊച്ചുപുസ്തകം പ്രസ്താവിക്കുന്നു.കേരളീയന്റെ ജീവിതത്തിന്റെ ചരിത്രമായിത്തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ദ്ധികളെയും ഇളംതലമുറക്കാരെയും മുന്നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.
Write a review on this book!.
Write Your Review about ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠജേതാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3963 times

Customers who bought this book also purchased