Image of Book ദി ഗ്വാവാ ട്രി
  • Thumbnail image of Book ദി ഗ്വാവാ ട്രി
  • back image of ദി ഗ്വാവാ ട്രി

ദി ഗ്വാവാ ട്രി

Publisher :Green Books
ISBN : 9789390429707
Language :Malayalam
Edition : 2021
Page(s) : 124
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 155.00
Rs 139.00

Book Name in English : The Guava Tree

ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്‍റെ ചടുലവും സജീവവുമായ ഭാഷയില്‍ എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്‍. വര്‍ത്തമാനകാല കൗമാരജീവിതത്തിന്‍റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കഥാതന്തു. അതീവ ലളിതമായ ആഖ്യാനശൈലി. നോവലിസ്റ്റിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഷ ഇതിന്‍റെ രചനാഭാഷയാകുമ്പോള്‍, പുതുതലമുറയുടെ വേറിട്ട ശബ്ദം താളുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നു.
Write a review on this book!.
Write Your Review about ദി ഗ്വാവാ ട്രി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1504 times

Customers who bought this book also purchased
Cover Image of Book കനല്‍
Rs 120.00  Rs 108.00