Image of Book ടി വി തോമസ് ജീവചരിത്രം
  • Thumbnail image of Book ടി വി തോമസ് ജീവചരിത്രം
  • back image of ടി വി തോമസ് ജീവചരിത്രം

ടി വി തോമസ് ജീവചരിത്രം

ISBN : 9780000131713
Language :Malayalam
Edition : 2nd Edition 2021
Page(s) : 326
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 380.00
Rs 342.00

Book Name in English : T V Thomas Jeevacharithram

കേരളത്തിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രമുഖനും പ്രഗത്ഭനായ മന്ത്രിയും തൊഴിലാളി പ്രസ്ഥാനത്തിന്റെ സമാരാധ്യനേതാവും പുന്നപ്രവയലാര്‍ ഉള്‍പ്പെടെയുള്ള തീപാറുന്ന സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ടി വി തോമസ്സിന്റെ ജീവചരിത്രം. ഒരു വ്യക്തിയുടെ ജീവചരിത്രത്തെക്കാളുപരി ഒരു ദേശത്തിന്റെ ചരിത്രമാണ് ഇതിലൂടെ അനാവൃതമാകുന്നത്. സ്വതന്ത്ര്യ സമരപ്രസ്ഥാനങ്ങളും ആദുനിക കേരള നിര്‍മിതിയുമെല്ലാം ടി വി യുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. സംഭവ ബഹുലമായ ഈ ജീവ ചരിത്രം യുവ തലമുറയിലെ വായനക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും.
Write a review on this book!.
Write Your Review about ടി വി തോമസ് ജീവചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2810 times

Customers who bought this book also purchased
Cover Image of Book കാഴ്ചവട്ടം
Rs 115.00  Rs 103.00
Cover Image of Book ലജ്ജ
Rs 300.00  Rs 279.00