Book Image
  • ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 1,2,3,4,5
  • back image of ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 1,2,3,4,5

ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 1,2,3,4,5

എ ആര്‍ രാജരാജ വര്‍മ്മ

ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 1,2,3,4,5
Following are the 5 items in this package
Printed Book

Rs 1,890.00
Rs 1,699.00

1)  ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -1 മേഘദൂത് ഭാഷാകുമാര സംഭവം മലയാളശാകുന്തളം by എ ആര്‍ രാജരാജ വര്‍മ്മ

Rs 260.00
Rs 244.00
മഹാകവി കാളിദാസന്‍ രചിച്ച മേഘദൂത് കുമാര സംഭവം അഭിജ്ഞാന ശാകുന്തളം അന്നിവയ്ക്ക് മലയാളത്തിലെ അനന്വയമായ ഏ ആര്‍ രാജരാജവര്‍മ്മ രചിച്ച വിവര്‍ത്തനങ്ങളാണ് ഒന്നാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. കാളിദാസ കവിയുടെ ആത്മാവ് കണ്ടറിഞ്ഞ ഒരു മഹാകവിയെയും നാടകകൃത്തിനെയും പരിഭാഷകനെയും ഇതിലൂടെ കണ്ടെത്താന്‍ കഴിയും.
ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -1 മേഘദൂത് ഭാഷാകുമാര സംഭവം മലയാളശാകുന്തളം

2)  ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 5 by എ ആര്‍ രാജരാജ വര്‍മ്മ

Rs 350.00
Rs 332.00
ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 5
ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 5

3)  ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -2 മാളവികാഗ്നിമിത്രം ചാരുദത്തന്‍ സ്വപ്നവാസവദനം by എ ആര്‍ രാജരാജ വര്‍മ്മ

Rs 320.00
Rs 304.00
മഹാകവി കാളിദാസന്‍ രചിച്ച മാളവികാഗ്നിമിത്രവും ദാസന്റെ സ്വപ്ന വാസവദത്തവും ശൂദ്രകന്‍ രചിച്ച മൃച്ഛകടികവും ചാരുദത്തവും സം യോജിപ്പിച്ചു ഏ.ആര്‍ സ്വതന്ത്ര വിവര്‍ത്തനം ചെയ്ത ചാരുദത്തനും കൂടി ഉള്‍പ്പെട്ടതാണ് രണ്ടാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. കാളിദാസ കവിയുടെ ആത്മാവ് കണ്ടറിഞ്ഞ ഒരു നാടകകൃത്തിനെയും പരിഭാഷകനെയും ഇതിലൂടെ കണ്ടെത്താന്‍ കഴിയും.
ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -2 മാളവികാഗ്നിമിത്രം ചാരുദത്തന്‍ സ്വപ്നവാസവദനം

4)  ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -4 ഭാഷാഭൂഷണം വൃത്തമഞ്ജരി സാഹിത്യ സാഹ്യം by എ ആര്‍ രാജരാജ വര്‍മ്മ

Rs 280.00
Rs 266.00
അലങ്കാര ശാസ്ത്രപഠനത്തിനും വൃത്തശാസ്ത്ര പഠനത്തിനും ഗദ്യസാഹിത്യത്തിന്റെ മര്‍ഗ ദര്‍ശകപഠനത്തിനും അങ്ങേയറ്റം പ്രയോജനപ്പെടും വിധം ഏ.ആര്‍. രാജരാജവര്‍മ്മ രചിച്ച ഭാഷാഭൂഷണം വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ മൂന്ന് നിസ്തുല ഗ്രന്ഥങ്ങളാണ് നാലാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അലങ്കാരികന്റെയും വൈയാകരണന്റെയും ശൈലിവല്ലഭന്റെയും കൈയൊപ്പുകള്‍ ഈ കൃതിയിലൂടെ കണ്ടെത്താന്‍ കഴിയും.
ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -4 ഭാഷാഭൂഷണം വൃത്തമഞ്ജരി സാഹിത്യ സാഹ്യം

5)  ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -3 by എ ആര്‍ രാജരാജ വര്‍മ്മ

Rs 325.00
Rs 309.00
കാളിദാസ കവിയുടെ ആത്മാവ് കണ്ടറിഞ്ഞ ഒരു നാടകകൃത്തിനെയും പരിഭാഷകനെയും ഇതിലൂടെ കണ്ടെത്താന്‍ കഴിയും.
ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം -3
Write a review on this book!.
Write Your Review about ഏ ആര്‍ രാജരാജവര്‍മ്മ സമ്പൂര്‍ണ്ണ കൃതികള്‍- വാല്യം - 1,2,3,4,5
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2360 times

Customers who bought this book also purchased