Book Name in English : Francis Marpapa Manushyathwathinte Mahapravachakan
അർജിന്റീനയിൽനിന്നുള്ള നിന്നുള്ള ആദ്യ പാപ്പായ ഫ്രാൻസിസ് മാർപാപ്പയുടെ അതുല്യമായ ജീവിതയാത്രയിലേക്ക്..... വിശ്വാസം, വിനയം, ധൈര്യം എന്നിവയിലൂടെ സഭയെ നയിച്ച ഈ പാപ്പായുടെ ജീവിതകഥ ഈ പുസ്തകത്തിലൂടെ മനോഹരമായി പരസ്യപ്പെടുന്നു.
ബ്യുവനോസ് അയേഴ്‌സിന്റെ തെരുവുകളിൽ നിന്നു വത്തിക്കാൻ വരെയുള്ള യാത്ര
ദരിദ്രർക്കായും അശരണർക്കായും ഭൂമിക്കായും ഉയർത്തിയ ശബ്ദം
ആത്മരക്ഷയ്ക്കായുള്ള കഠിനസമരം, വിശ്വാസം, സഭയിലെ നവീകരണങ്ങൾ
വിഭജിതമായ ലോകത്ത് കരുണയുടെ, നീതിയുടെ, പ്രത്യാശയുടെ കഥ
Write a review on this book!. Write Your Review about ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിന്റെ മഹാപ്രവാചകൻ Other InformationThis book has been viewed by users 30 times