Image of Book നേര്‍ക്കാഴ്ചകളുടെ നേര്
  • Thumbnail image of Book നേര്‍ക്കാഴ്ചകളുടെ നേര്
  • back image of നേര്‍ക്കാഴ്ചകളുടെ നേര്

നേര്‍ക്കാഴ്ചകളുടെ നേര്

Publisher :Kairali Books
ISBN : 9789349726635
Language :Malayalam
Edition : 2021
Page(s) : 352
Condition : New
no ratings yet, be the first one to rate this !

Book Name in English : Nerkazhchakalude Neru

ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ വിമർശനാത്മക വാർത്തകളും വ്യത്യസ്തരായ പ്രതിഭാശാലികളുമായുള്ള കൂടിക്കാഴ്ചകളും സന്ദർശനങ്ങളും സ്വതന്ത്ര പത്രപ്രവർത്തന യാത്രകളിലെ അനുഭവങ്ങളും ചേർന്ന് വേറിട്ട വായനകൾ സമ്മാനിക്കുന്ന കൃതി. കാലം, ദേശം, സംസ്‌കാരം, കാഴ്ചയുടെ രാഷ്ട്രീയം – ഇങ്ങനെ വിഷയ വൈവിധ്യവും ആഖ്യാനത്തിന്റെ പുതുമകളും കൊണ്ട് വിസ്മയകരവും ഹൃദ്യവുമാണ്. കാഴ്ചയും കാഴ്ചപ്പാടും സമന്വയിക്കുന്ന അപൂർവ്വതകളുടെ പുസ്തകം.
അഭിമുഖം : പി. പ്രേമചന്ദ്രൻ
Write a review on this book!.
Write Your Review about നേര്‍ക്കാഴ്ചകളുടെ നേര്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 116 times