Image of Book തിരുമുല്‍ക്കാഴ്ച
  • Thumbnail image of Book തിരുമുല്‍ക്കാഴ്ച
  • back image of തിരുമുല്‍ക്കാഴ്ച

തിരുമുല്‍ക്കാഴ്ച

Publisher :Saindhava Books
ISBN : 9788195182657
Language :Malayalam
Edition : 2022
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Thirumulkazhcha

സ്വാനുഭവങ്ങളിലൂടെയും ഐതിഹ്യങ്ങളിലൂടെയും പുരാണങ്ങളിലൂടെയും സഞ്ചരിക്കുക വഴി ലഭ്യമായ അറിവിന്റെ ശേഖരത്തെ തത്ത്വാധിഷ്ഠിത കഥകളാക്കി അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. ഇതിലെ കഥകള്‍ വായനക്കാര്‍ക്ക് ജീവിതാര്‍ത്ഥബോധം പകരുന്നതിനൊപ്പം മനസ്സിനെ ശാശ്വത സമാധാനപാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ശ്രേയസ്സും തേജസ്സും നേടുന്നതിനായി ജീവിത കര്‍മ്മപഥങ്ങളെ വഴിക്കാട്ടുന്നതിന് തിരുമുല്‍ക്കാഴ്ച മാര്‍ഗ്ഗ ദര്‍ശനം നല്‍കും എന്നത് സത്യമാണ്.
Write a review on this book!.
Write Your Review about തിരുമുല്‍ക്കാഴ്ച
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 98 times