Image of Book നിര്‍ഭാഗ്യജാതകം
  • Thumbnail image of Book നിര്‍ഭാഗ്യജാതകം
  • back image of നിര്‍ഭാഗ്യജാതകം

നിര്‍ഭാഗ്യജാതകം

ISBN : 9788171801053
Language :Malayalam
Page(s) : 340
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 375.00
Rs 337.00

Book Name in English : Nirbagyajathakam

തിരക്കൊഴിഞ്ഞ, വിജനമായ നിരത്തുകളിലൂടെ ചുറ്റും പതഞ്ഞുപൊങ്ങുന്ന മനുഷ്യജീവിതങ്ങള്‍ കണ്ടുകൊണ്ട് ഞാന്‍ വെറുതെ ഒന്ന് ഉലാത്താന്‍ ശ്രമിച്ചതാണ് ഈ നോവല്‍. വഴിയരികിലുള്ള വെള്ളപൂശിയ ചുമരുകളും വര്‍ണ്ണപ്പകിട്ടാര്‍ന്ന വാതില്‍പ്പടികളും കണ്ടുകണ്ട് മടുത്തപ്പോള്‍, അടച്ചിട്ടിരുന്ന ചില ജീര്‍ണ്ണിച്ച ജാലകപ്പഴുതുകളിലൂടെ ഇരുളടഞ്ഞ ആ മുറികള്‍ക്കുള്ളിലേക്ക് ഞാനൊന്ന് ഒളിഞ്ഞുനോക്കിപ്പോയി. ഇരുട്ടായതുകൊണ്ട് എല്ലാം ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും കണ്ടതെല്ലാം ഞാന്‍ കടലാസുകളില്‍ പകര്‍ത്തുകയാണ്. അതാണ് ’നിര്‍ഭാഗ്യജാതകം’.

പറയാന്‍ കൊള്ളാത്തതും കാണാന്‍ കൊള്ളാത്തതുമായ പലതും അതിനകത്തുണ്ട്. അതൊക്കെ അതേപടി പകര്‍ത്തുന്നത് ഒരുപക്ഷേ തെറ്റായിരിക്കും. എങ്കില്‍ തെറ്റ് നിങ്ങളുടേതാണ്; എന്റേതല്ല.
Write a review on this book!.
Write Your Review about നിര്‍ഭാഗ്യജാതകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1619 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00