Image of Book ഒറ്റക്കാല‌ന്‍ ബലിക്കാക്ക
  • Thumbnail image of Book ഒറ്റക്കാല‌ന്‍ ബലിക്കാക്ക
  • back image of ഒറ്റക്കാല‌ന്‍ ബലിക്കാക്ക

ഒറ്റക്കാല‌ന്‍ ബലിക്കാക്ക

Publisher :Mahima Books
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Ottakkalan Balikaakka

പരമ്പരാഗതസംസകാരം അന്യമാകുന്ന സമകാലത്തില്‍ മാതു മുത്തശ്ശിയും തേന്മാവും ഓലമേഞ്ഞ വീടും ഒറ്റക്കാല‌ന്‍ ബലിക്കാക്കയും ശേഷിപ്പുകാര്‍. സുമതികുട്ടിയും അപ്പുവും ജനുപ്പെണ്ണും ശ്രീധര‌ന്‍ മാഷും ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ബാക്കിപത്രങ്ങള്‍ . മഴയും വിരുന്നും മരണവും ജീവിതപാതയിലെ നിഴല്‍പ്പാടുകള്‍. മരിക്കാത്ത മുത്തശ്ശിക്കുവേണ്ടി ഒറ്റക്കാല‌ന്‍ ബലിക്കാക്ക ആത്മബലി നടത്തുമ്പോള്‍ സുമതിക്കുട്ടിയുടെ നിഷ്കളങ്കമനസ്സില്‍ കാക്കയുടെ കുറുകല്‍. അപ്പുവിന്റെ ഹൃദയത്തില്‍ മാമ്പഴം മണക്കുന്ന ഓര്‍മ്മകളുമായി മാതുമുത്തശ്ശി ............... അടുത്ത‌യാണ്ട് തേന്മാവ് നിറയെ പൂക്കട്ടെ ! കായ്ക്കട്ടെ !
മഹിമ ബുക്‍സ്
Mahima books
Write a review on this book!.
Write Your Review about ഒറ്റക്കാല‌ന്‍ ബലിക്കാക്ക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1250 times

Customers who bought this book also purchased
Cover Image of Book ദിവ്യ സംഗീതം
Rs 240.00  Rs 216.00