Book Name in English : Devanodothulla Yathrakal
“മക്കളെ കൂട്ടി യാത്ര പോവുമ്പോഴുള്ള മുന്നൊരുക്കങ്ങൾ കാണുമ്പോൾ എന്തൊരു കഷ്ടപ്പാടെന്ന് തോന്നാറുണ്ടായിരുന്നു. അവർക്ക് അസുഖങ്ങൾ വരുമെന്ന് പേടിച്ച് യാത്ര കൾ മാക്സിമം ഒഴിവാക്കും. അപ്പോഴാണ്
കക്കുഞ്ഞുമായി യാത്ര ച്യുന്ന രീദേവി (പ്രത്യക്ഷപ്പെട്ടത്, ഗർഭ സിഥശിശുവായിരിക്കെതന്നെ ഒത്തിരി യാത്ര ചയ് ത ദേവിയുടെ മകൻ ദേവനെ ഗിന്നസ് ബുക്കിൽ ചേർക്കേണ്ടതല്ല എന്നും തോന്നാതിരുന്നില്ല ലാകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രികൻ ഒരുപക്ഷെ അവനായിരിക്കും. ആ യാത കൾ വായിച്ചപ്പോൾ അതിലെ ഭാഷാഭംഗിയു ചരി (തത്തിലും പുരാണത്തിലുമുള്ള അറിവുകളും കണ്ട് ആരാധനയാണ് തോന്നിയത്.
ശ്രീദേവി വർമ്മ
മാതൃഭൂമി യാത്രാമാഗസിനിൽ ഇവ പ്രസിദ്ധീകരിച്ച് വന്നപ്പോൾ മലയാള ചെറുകഥാരംഗത്തെ കവിയായ ടി. പത്മനാഭൻ ഓഫീസിലേക്ക് വിളിച്ചു (തീദേവിയുടെ നമ്പർ വാങ്ങി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ആ ഭാഷാദംഗിയാപറ്റി പ്രത്യേകം സംസാരിക്കുകയും ചെയ്തു. അടുത് കാലത്ത് ചങ്ങമ്പുഴയുടെ മകൾ ലളിതാമ്മ വിളിച്ചു, എന്റെ അച്ഛൻ ഭാഷാസൗന്ദര്യം ഓർമിപ്പിക്കുന്നു’ എന്നായിരുന്നു അവരുടെ സ്നേഹം.Write a review on this book!. Write Your Review about ദേവനോടൊത്തുളള യാത്രകൾ Other InformationThis book has been viewed by users 480 times