Image of Book ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകള്‍
  • Thumbnail image of Book ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകള്‍

ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകള്‍

Publisher :Saikatham Books
Language :Malayalam
Page(s) : 72
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Unmathathakalute Crash Landingukal

രാജേഷിന്റെ എഴുത്തുകളില്‍ ഇലകളുടെ വസന്തം നിറയുന്നു. ഭൂമിയിലെ മുഴുവന്‍ പച്ചയും തന്റെ സര്‍ഗ്ഗധ്യാനത്തിലേക്ക് വിളിച്ചു ചേര്‍ക്കുന്ന കവി; പ്രകൃതിയുടെ താളവും മോഹവും തിരിച്ചറിയുന്നു. പാരിസ്ഥിതികവും മാനുഷികവുമായ പ്രതിസന്ധികളോട് കലമ്പല്‍ കൂട്ടി, ഇലകളുടെ സൌന്ദര്യം തിരഞ്ഞു പോകാന്‍ തുനിയുന്ന കാല്പനികതയും റിയലിസവും തോളുരുമ്മുന്ന ഒരു കാവ്യലോകം സ്വന്തമാവുകയാണിവിടെ.
Write a review on this book!.
Write Your Review about ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1314 times

Customers who bought this book also purchased