Image of Book മഞ്ഞുമലകളും സമതലങ്ങളും ഇന്ത്യന്‍ യാത്രകള്‍
  • Thumbnail image of Book മഞ്ഞുമലകളും സമതലങ്ങളും ഇന്ത്യന്‍ യാത്രകള്‍
  • back image of മഞ്ഞുമലകളും സമതലങ്ങളും ഇന്ത്യന്‍ യാത്രകള്‍

മഞ്ഞുമലകളും സമതലങ്ങളും ഇന്ത്യന്‍ യാത്രകള്‍

Publisher :DC Books
ISBN : 9788126465576
Language :Malayalam
Edition : Jan 2016
Page(s) : 158
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 112.00

Book Name in English : Manjumalakalum Samathalangalum Indian Yatrakal

ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിലൂടെ നടത്തിയ യാത്രയാണ് മഞ്ഞുമലകളും സമതലങ്ങളും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കാഴ്ചകള്‍ വിവരിക്കുന്ന ഈ പുസ്തകം മികച്ചൊരു യാത്രാ വിവരണം എന്നതിലുപരിയായി വികസനം, പരിസ്ഥിതി, സംരക്ഷണം, വര്‍ഗ്ഗീയത, ഉര്‍ജ്ജസംരക്ഷണം ഗോത്രസംസ്കാരം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാലിക പ്രസക്തിയുള്ള വിഷയങ്ങളും അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about മഞ്ഞുമലകളും സമതലങ്ങളും ഇന്ത്യന്‍ യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 536 times

Customers who bought this book also purchased