Image of Book പുറപ്പെട്ടു പോകുന്ന വാക്ക്
  • Thumbnail image of Book പുറപ്പെട്ടു പോകുന്ന വാക്ക്
  • back image of പുറപ്പെട്ടു പോകുന്ന വാക്ക്

പുറപ്പെട്ടു പോകുന്ന വാക്ക്

ISBN : 9788182661325
Language :Malayalam
Edition : 2014
Page(s) : 200
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Purappettupokunna Vakku

രാജീവ‌ന്‍ കണ്ടും കേട്ടും പറഞ്ഞും കൂട്ടുകൂടിയും ആലോചിച്ചു നിന്നും പേശീമുറുക്കമില്ലാതെ നിങ്ങുന്ന അനൗദ്യോഗിക യാത്രികനാണ് . മനുഷ്യപറ്റും ജീവിതചൂടും നിറഞ്ഞ യാത്രികനാണ് . മനുഷ്യപ്പറ്റും ജീവിതചൂടും നിറഞ്ഞ യാത്രകളുടെ കഥകളാണ് അദ്ദേഹം പറയുന്നത് . അവയില്‍ കവിതയും കഥയുമുണ്ട് , ചരിത്രമുണ്ട് , മിന്നിത്തെളിയുന്ന മനുഷ്യ ബന്ധങ്ങളുണ്ട് . - സക്കറിയ കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളുംകൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം .
Write a review on this book!.
Write Your Review about പുറപ്പെട്ടു പോകുന്ന വാക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1683 times

Customers who bought this book also purchased