Book Name in English : Thottangal
മണ്ണിനേയും മണ്ണിന്റെ ജന്മസത്യമറിഞ്ഞ മനുഷ്യരേയും വീണ്ടെടുക്കുവാനുള്ള ഒരെഴുത്തുകാരന്റെ സാഹസികയാത്രയാണ് ഈ നോവല്‍. ചത്തവനു നാവേറു പാടുമ്പോള്‍ അവന്‍ വാക്കുകളിലൂടെ വളര്‍ന്നുയര്‍ന്ന് അതികായനാവുന്ന അനുഭവം മലയാളത്തിന് ആദ്യം തന്ന നോവല്‍.
Write a review on this book!. Write Your Review about തോറ്റങ്ങള്‍ Other InformationThis book has been viewed by users 1697 times