Image of Book ഉള്‍ക്കടല്‍40
  • Thumbnail image of Book ഉള്‍ക്കടല്‍40
  • back image of ഉള്‍ക്കടല്‍40

ഉള്‍ക്കടല്‍40

ISBN : 9788124020494
Language :Malayalam
Edition : Jan 2016
Page(s) : 208
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Ulkkadal40

മലയാളത്തിലെ ആദ്യത്തെ കാമ്പസ് നോവലിന് നാല്പതു വയസ്സാകുന്നു. വായനക്കരുടെ മനസ്സില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും വൈകാരിക തരംഗങ്ങള്‍ തീര്‍ത്ത ഉള്‍ക്കടല്‍ ചലച്ചിത്രമായപ്പോഴും പ്രേക്ഷക ഹൃദയങ്ങളെ തരളിതമാക്കി.
നാല്പതു വര്‍ഷത്തെ ആ ഹൃദയ സഞ്ചാരങ്ങളെ രേഖപ്പെടുത്തുകയാണ് വാക്ക് ദൃശ്യം മുഖം ദര്‍ശനം എന്നീ നാലു ഭാഗങ്ങളിലായി മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ ഉള്‍ക്കടലിന്റെ ആഴവും പരപ്പും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.
Write a review on this book!.
Write Your Review about ഉള്‍ക്കടല്‍40
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 814 times

Customers who bought this book also purchased