Image of Book ഓര്‍മശക്തി വര്‍ധിപ്പിക്കാം
  • Thumbnail image of Book ഓര്‍മശക്തി വര്‍ധിപ്പിക്കാം

ഓര്‍മശക്തി വര്‍ധിപ്പിക്കാം

ISBN : 9788182662797
Language :Malayalam
Edition : 2013
Page(s) : 296
Condition : New
2 out of 5 rating, based on 11 review(s)
Printed Book

Rs 225.00
Rs 202.00

Book Name in English : Ormashakthi Varidhippikkam

ഓര്‍മശക്തിയുടെ അഭാവം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടോ? എങ്കിലോര്‍ക്കുക, ഏതു പ്രശ്‌നത്തിനും ഒരു പരിഹാരമുണ്ട്. അതുകൊണ്ടുതന്നെ ’പ്രശ്‌നപരിഹാരത്തിനായി നിങ്ങളെന്തു ചെയ്തു?’ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുമുണ്ട്. ഈ ചോദ്യം നിങ്ങള്‍ നിങ്ങളോടുതന്നെ ഒന്നു ചോദിച്ചുനോക്കൂ. കാര്യമായി ഒന്നും ചെയ്തില്ല എന്ന കുറ്റസമ്മതമോ ’അയ്യോ.. എനിക്കെന്തു ചെയ്യാന്‍ കഴിയും’ എന്ന നിസ്സഹായത കലര്‍ന്ന മറുചോദ്യമോ ആയിരിക്കില്ലേ നിങ്ങളുടെ മനസ്സിലുയര്‍ന്നുവരുന്നത്. ആ ചോദ്യത്തിന് ഉത്തരം നല്കാനുള്ള ഒരെളിയ ശ്രമമാണ് നിങ്ങളുടെ കൈയിലിരിക്കുന്ന ഈ പുസ്തകം.
Write a review on this book!.
Write Your Review about ഓര്‍മശക്തി വര്‍ധിപ്പിക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1728 times

Customers who bought this book also purchased