Image of Book വെട്ടിന്റെ രാഷ്ട്രീയം
  • Thumbnail image of Book വെട്ടിന്റെ രാഷ്ട്രീയം

വെട്ടിന്റെ രാഷ്ട്രീയം

ISBN : 9788182654228
Language :Malayalam
Edition : 2012
Page(s) : 170
Condition : New
no ratings yet, be the first one to rate this !

Book Name in English : Vettinte Rashtreeyam

ഒരു രാഷ്ട്രീയകൊലപാതകം മലയാളിയുടെ സാമൂഹിക ചരിത്രത്തില്‍ സൃഷ്ടിച്ച സ്‌ഫോടനാത്മകമായ പ്രകമ്പനങ്ങളുടെയും പ്രതികരണങ്ങളുടെയും സമാഹാരം. കെ.കെ.രമ , മഹാശ്വേതാദേവി , എം.ലീലാവതി , എം.പി.വീരേന്ദ്രകുമാര്‍ , സച്ചിദാനന്ദന്‍ , കെ.വേണു , കല്പറ്റ നാരായണന്‍ , മോഹന്‍ലാല്‍ , സി.ആര്‍.പരമേശ്വരന്‍ തുടങ്ങിയവരുടെ രചനകള്‍ . ഇ.പി.ഉണ്ണി, ഗോപികൃഷ്ണന്‍ , ടി.കെ.സുജിത് , സഗീര്‍ , രജീന്ദ്രകുമാര്‍ , വേണു, സക്കീര്‍ ഹുസൈന്‍ , രാജു നായര്‍ , ഉണ്ണികൃഷ്ണന്‍ എന്നിവരുടെ കാര്‍ട്ടൂണുകളും.
Write a review on this book!.
Write Your Review about വെട്ടിന്റെ രാഷ്ട്രീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1044 times