Image of Book അവിടുത്തെ നോക്കിയവർ പ്രകാശിതരായി
  • Thumbnail image of Book അവിടുത്തെ നോക്കിയവർ പ്രകാശിതരായി
  • back image of അവിടുത്തെ നോക്കിയവർ പ്രകാശിതരായി

അവിടുത്തെ നോക്കിയവർ പ്രകാശിതരായി

Publisher :Sophia Books
ISBN : 9789384884215
Language :Malayalam
Edition : 2016
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Aviduthe Nokkiyavar Prakasitharayi

പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. ഒരാൾ പ്രത്യാശയിൽ ദൈവത്തോട് ചേർന്നുനിന്നാൽ അവനെ ദൈവം ഒരിക്കലും കൈവിടുകയില്ല. തിന്മ അവൻ്റെ മനസിൽ വിതയ്ക്കുന്ന സർവ്വ ഭയങ്ങളിൽനിന്നും ദൈവം അവനെ മോചിപ്പിക്കുന്നു... ആധ്യാതിമകഥയോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെവിശകലനം ചെയ്യാനുതകുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about അവിടുത്തെ നോക്കിയവർ പ്രകാശിതരായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 767 times

Customers who bought this book also purchased