Image of Book മാലാഖയുടെ മറുകുകള്‍ കരിനീല
  • Thumbnail image of Book മാലാഖയുടെ മറുകുകള്‍ കരിനീല
  • back image of മാലാഖയുടെ മറുകുകള്‍ കരിനീല

മാലാഖയുടെ മറുകുകള്‍ കരിനീല

Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Maalakhayude Marukukal Karineela

മാലാഖയുടെ മറുകുകള്‍ കരിനീല
വളരെ വിചിത്രമായ ഒരു പ്രേമാനുഭവമാണ് ഞാ‌ന്‍ വിവരിക്കാ‌ന്‍ പോകുന്നത് . സതിസാവിത്രിമാരും മര്യാദാപുരുഷോത്തമ‌ന്‍മാരും ഇതു വായിക്കരുത് . വായിച്ചാലുണ്ടാകാവുന്ന സദാചാരഭ്രംശങ്ങള്‍ക്കു ഞാ‌ന്‍ ഉത്തരവാദിയല്ല .
കടലാസില്‍ കഥയുടെ വഴി പാറമേല്‍ സര്‍പ്പത്തിന്റെ വഴിപോലെയാണ് . തോന്നുംവഴി ഇഴയും . നീറുന്ന ഒരനുഭവം . അനുഭവമായതുകൊണ്ട് സത്യസന്ധത അനിവാര്യം . വായിക്കും മുമ്പ് – ജാഗ്രത !
നോവലറ്റ്
Write a review on this book!.
Write Your Review about മാലാഖയുടെ മറുകുകള്‍ കരിനീല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3361 times

Customers who bought this book also purchased