Image of Book എന്നിലൂടെ
  • Thumbnail image of Book എന്നിലൂടെ
  • back image of എന്നിലൂടെ

എന്നിലൂടെ

Publisher :DC Books
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 88 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Enniloode

നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവര്‍ന്നുനില്‍ക്കാ‌ന്‍ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥ . അനതകോടി ജീവെജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടര്‍ന്ന ആഴങ്ങള്‍ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം
Write a review on this book!.
Write Your Review about എന്നിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5886 times