Book Name in English : Basker Villayile Vettanaya
ഷെര്‍ലക് ഹോംസ് പരമ്പരയിലെ ഏറ്റവും ഉദ്വേഗജനകമായ നോവലാണ് ബാസ്കര്‍ വില്ലയിലെ വേട്ടനായ. ഡാര്‍ട്ട്മൂറിയിലെ അതിപുരാതമായ ബാസ്കര്‍ വില്ലാ കുടുംബത്തിലെ ഏകസ്വത്തവകാശിയായ സര്‍ ചാള്‍സ് ബാസ്കര്‍ വില്ല ദാരുണമായി കൊല്ലപ്പെടുന്നു. ഹോംസിന്റെ കുറ്റാന്വേഷണജീവിതത്തിലെ ജീവിതത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്ന്.Write a review on this book!. Write Your Review about ബാസ്കര്‍ വില്ലയിലെ വേട്ടനായ Other InformationThis book has been viewed by users 1992 times