Image of Book സര്‍വ്വം കാലകൃതം
  • Thumbnail image of Book സര്‍വ്വം കാലകൃതം
  • back image of സര്‍വ്വം കാലകൃതം

സര്‍വ്വം കാലകൃതം

ISBN : 9788122612714
Language :Malayalam
Edition : March 2014
Page(s) : 260
Condition : New
no ratings yet, be the first one to rate this !

Book Name in English : Sarvam Kaalakhritham

ഭീഷ്മപിതാമഹനെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ പുനരാഖ്യാനം ചെയ്യുകയാണ് ഈ നോവലില്‍. ഭാരതീയ ദര്‍ശനമനുസരിച്ച് കാലം തന്നെയാണ് സൃഷ്ടി സ്ഥിതി സംഹാര ഹേതു. കാലത്തിനതീതമായി ഒന്നുമില്ല. മഹാഭാരതത്തിലെ ഒരോ കഥാപാത്രവും കാലത്തിന്റെ കരവലയത്തിനകത്താണ്. ഭീഷ്മര്‍ പക്ഷേ, കാലം തന്നെയാണ് ഈ നോവലില്‍ തന്നിലൂടെ മഥിച്ചു പോയ കാലചക്രഗതിയെ തെല്ലിട നിശ്ചലമാക്കാനും ഭീഷ്മര്‍ക്കാവുന്നുണ്ട്.
Write a review on this book!.
Write Your Review about സര്‍വ്വം കാലകൃതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 465 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00