Image of Book ആത്മാവ്‌ ജീവൻ പുനർജന്മം
  • Thumbnail image of Book ആത്മാവ്‌ ജീവൻ പുനർജന്മം
  • back image of ആത്മാവ്‌ ജീവൻ പുനർജന്മം

ആത്മാവ്‌ ജീവൻ പുനർജന്മം

ISBN : 9788194822295
Language :Malayalam
Edition : 2020
Page(s) : 60
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Atmavu Jeevan Punarjanmam

സൃഷ്ടിയെയും ജീവാത്മാവിനെയും പുനർജന്മത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ. ജീവനെക്കുറിച്ചും കർമത്തെക്കുറിച്ചും അത്‌ ആർജിക്കുന്ന സംസ്കാരത്തെക്കുറിച്ചും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ജീവാത്മാവ്‌ എന്താണെന്നും ജീവന്റെ ഗതിയെന്താണെന്നും വേദഗ്രന്ഥങ്ങളിൽ ഇവയെ സംബന്ധിച്ച്‌ പറഞ്ഞിരിക്കുന്നത്‌ എന്താണെന്നും സാധാരണക്കാർക്ക്‌ മനസ്സിലാകുന്നവിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.
അനാദിയും അവ്യക്തവുമായ ജീവാത്മാവിനെയും സൃഷ്ടിയെയും വിശദീകരിക്കുന്ന കൃതി
Write a review on this book!.
Write Your Review about ആത്മാവ്‌ ജീവൻ പുനർജന്മം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1383 times

Customers who bought this book also purchased