Book Name in English : Spaner
മിസ് ആഗ്‌നസ് തനിച്ചാണ് ഫ്രാന്‍സിലേക്ക് മടങ്ങിയത്. പാട്രിക്കിന് പൂര്‍ണ്ണമായും സുഖപ്പെട്ടിരുന്നില്ല. പാരീസിലെത്തിയപ്പോള്‍ സ്വാഗതം ചെയ്‌ത വാര്‍ത്ത മിസ് ആഗ്‌നസിനെ തളര്‍ത്തിക്കളഞ്ഞു. കാല്‍ക്കീഴില്‍ നിന്ന് ഭൂമി നിരങ്ങിനീങ്ങുന്നതായും, കണ്ണുകളില്‍ ഇരുള്‍ കയറിയതായും അവള്‍ക്കു തോന്നി. മറിഞ്ഞുവീഴാതിരിക്കാന്‍ അവള്‍ പണിപ്പെട്ടു.Write a review on this book!. Write Your Review about സ്പാനര്‍ Other InformationThis book has been viewed by users 1349 times