Image of Book മരണമാസ്‌
  • Thumbnail image of Book മരണമാസ്‌
  • back image of മരണമാസ്‌

മരണമാസ്‌

ISBN : 9788182673489
Language :Malayalam
Edition : Oct 2017
Page(s) : 116
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Maranamas

സമകാലികതയുടെ ചോരപ്പുളയലുകള്‍ പ്രമോദ് രാമന്റെ കഥകളിലുണ്ട്. വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലാത്ത ധീരനായ ഒരു കഥാകൃത്തിന്റെ തീവ്രയാഥാര്‍ഥ്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളാണ് ഈ കഥകള്‍. ഓരോ കഥയും ഒരു അടക്കിപ്പിടിച്ച നിലവിളിയാണ്. ഈ നിലവിളികള്‍ ചേര്‍ത്തുവെക്കുമ്പോള്‍ സമകാലിക മലയാളകഥയുടെ തുടര്‍സഞ്ചാരങ്ങള്‍ വെളിപ്പെടുന്നു - എം.മുകുന്ദന്‍
എഴുത്തിനിരുത്ത്, മരണമാസ്, തുപ്പല്‍പ്പൊട്ട്, ഗോപുരച്ചേതം, ഒരു കുഞ്ഞുകോപ്പ, പ്രജനനം, അംഗലീപരിമിതം, നിലം, വിലാപയാത്രയ്ക്ക് ഒരുദാഹരണം, ബ്ലോക്ക് സ്റ്റുഡിയോ മരസിംഹം എന്നിങ്ങനെ പതിനൊന്നു കഥകള്‍.
Write a review on this book!.
Write Your Review about മരണമാസ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 958 times

Customers who bought this book also purchased