Image of Book ശരീരവും സംസ്‌കാരവും
  • Thumbnail image of Book ശരീരവും സംസ്‌കാരവും

ശരീരവും സംസ്‌കാരവും

ISBN : 9788182653528
Language :Malayalam
Edition : 2012
Page(s) : 120
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Sareeravum Samskaravum

മനുഷ്യന്‍ ഒരേ സമയം ബോധത്തിന്റെ ഇരയും യജമാനനുമാണ്. ബോധം മനുഷ്യമനസ്സായി രൂപപ്പെടുമ്പോള്‍ , ബോധം ബോധത്തിനാസ്​പദമായ പദാര്‍ഥത്തിനെതിരെ വിരല്‍ ചൂണ്ടുന്നു.
മനുഷ്യന്‍ രൂപപ്പെടുത്തിയ ധര്‍മശാസ്ത്രങ്ങളെ മനുഷ്യപ്രകൃതം എത്രമാത്രം അനുവദിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള വിലാപപൂര്‍വമായ ഒരന്വേഷണം. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കുന്ന പഠനഗ്രന്ഥം.
Write a review on this book!.
Write Your Review about ശരീരവും സംസ്‌കാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 684 times