Image of Book മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം
  • Thumbnail image of Book മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം
  • back image of മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം

മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം

Publisher :Green Books
ISBN : 9789391072452
Language :Malayalam
Edition : 2021
Page(s) : 130
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 165.00
Rs 148.00

Book Name in English : Mahathma Grandhasala, Mattudesam

രാവുണ്ണിയുടെ ’മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം’ എന്ന കവിത അനവധി ദിശകളിലേക്ക് വളരുന്ന, കൊമ്പുകളും ഇലകളുമുള്ള വടവൃക്ഷമാണ്. അതില്‍ പല കാലങ്ങള്‍ കൂടുകൂട്ടുന്നു. പല ദേശങ്ങള്‍ കുടികൊള്ളുന്നു. ഒരുപാട് മനുഷ്യര്‍ കയറിയിറങ്ങുന്നു. രാജകീയമല്ലാതാകുകയും ജനകീയമാവുകയുമാണ് കവിതയുടെ ധര്‍മ്മമെന്ന് ഈ കവിത വിളംബരം ചെയ്യുന്നു. ഈ കാവ്യവൃക്ഷത്തിന്‍റെ വേരിലേക്കും ചില്ലയിലേക്കും ഇലയിലേക്കും പൂവിലേക്കും ഫലത്തിലേക്കും ആഴങ്ങളിലേക്കും ആകാശങ്ങളിലേക്കുമുള്ള സഫലമായ നോട്ടങ്ങളാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 86 times