Image of Book ഉണ്ടനും നൂലനും
  • Thumbnail image of Book ഉണ്ടനും നൂലനും
  • back image of ഉണ്ടനും നൂലനും

ഉണ്ടനും നൂലനും

Publisher :Mambazham
Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Undanum Noolanum

അച്യുതനും അപ്പുവും ഏട്ടനും അഅനിയനുമാണ്‌ . മെലിഞ്ഞ് നൂലുപോലെയാണ്‌ അവച്യുതന്‍
അത്കൊണ്ട് എല്ലാവരു അവനെ നൂലനച്ചു എന്നു വിളിച്ചു . തടിച്ചുരുണ്ടിട്ടാണ്‌ അപ്പു . അവനെ എല്ലാവരും ഉണ്ടനപ്പുവേ എന്നു വിളീച്ചു . കളിക്കാനും കൗളിക്കാനും കുസൃതികളൊപ്പിക്കാനും അവര്‍ ഒരുമിച്ചുണ്ടാവും . അവരുടെ കുറുമ്പുകളെക്കുറിച്ചു കേട്ടാല്‍ ആരും ചിരിച്ചുപോകും . ഉണ്ടന്റെയു നൂലന്റെയും കുസൃതികളുടെയും സ്നേഹത്തിന്റെയും കഥകളാണ്‌ ഈ പുസ്തകം .
Write a review on this book!.
Write Your Review about ഉണ്ടനും നൂലനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1941 times

Customers who bought this book also purchased