Image of Book താണ്ഡവം
  • Thumbnail image of Book താണ്ഡവം

താണ്ഡവം

Language :Malayalam
Page(s) : 115
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Thandavam

കോട്ടയം പുഷ്‌പനാഥിന്റെ പുതിയ നോവല്‍.
ഹരികൃഷ്‌ണ‌ന്‍ എണ്ണയ്‌ക്കാട്ട്‌ മനയില്‍വച്ച്‌ അജ്‌ഞ്ഞാതയായ ആ സ്‌ത്രീ പറഞ്ഞത്‌ ഓര്‍മ്മിച്ചു. നാഗമാണിക്യത്തിന്റെ വെളിച്ചത്തില്‍ സ്വര്‍ണ്ണനാഗം സൂക്ഷിച്ചിരിക്കുന്ന മാന്ത്രികഗ്രന്ഥമാണ്‌ തോള്‍സഞ്ചിയിലിരിക്കുന്നത്‌. നൂറുകണക്കിനു വര്‍ഷം പഴക്കമുളള താലിയോലഗ്രന്ഥം. (പുസ്‌തകത്തില്‍നിന്ന്‌..)
Write a review on this book!.
Write Your Review about താണ്ഡവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 884 times