Image of Book സുബ്‌ഹി
  • Thumbnail image of Book സുബ്‌ഹി
  • back image of സുബ്‌ഹി

സുബ്‌ഹി

Publisher :New Books
ISBN : 9789382279013
Language :Malayalam
Page(s) : 75
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Subhi

കഥകള്‍‌ അവസാനിക്കുന്നില്ല കഥാപാത്രങ്ങളും ആത്മബലി എന്ന നോവലില്‍ ശാഹുല്‍‌ വളപട്ടണം അവതരിപ്പിച്ച കുഞ്ഞീബി എന്ന കഥാപാത്രം. മൂന്നു പതിറ്റാണ്ടുമുമ്പുള്ള വടക്കേ മലബാറിലെ മുസ്ലീം ജീവിതത്തിന്റെ പരിച്ഛേദമയിരുന്നു.നിസ്സഹായതയുടെ പാതിവഴിയില്‍‌ വീണുപോയ കുഞ്ഞിബീവിക്കു പിന്നീട്‌ എന്തുസംഭവിക്കുന്നു എന്ന വായനക്കരുടെ ചോദ്യത്തിനുള്ള പൂരകമാണ്‌ ഈ നോവല്‍‌, സ്ത്രി കേന്ദ്ര കഥാപാത്രമായി വരുന്ന നോവലുകളില്‍‌ എന്തുകൊണ്ടും മുന്‍‌ നിരയിലെടുത്തുവെക്കാവുന്ന പ്രതിപാദന ഭംഗി. സുബ്‌ഹി എന്ന നോവലിന്റെ പ്രത്യേകതയാണ്‌
Write a review on this book!.
Write Your Review about സുബ്‌ഹി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1033 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00
Cover Image of Book പെണ്‍കുട്ടി
Rs 65.00  Rs 58.00