Image of Book കഴിഞ്ഞ വസന്തകാലത്തില്‍
  • Thumbnail image of Book കഴിഞ്ഞ വസന്തകാലത്തില്‍
  • back image of കഴിഞ്ഞ വസന്തകാലത്തില്‍

കഴിഞ്ഞ വസന്തകാലത്തില്‍

Publisher :Green Books
ISBN : 9789387331211
Language :Malayalam
Edition : Nov 2017
Page(s) : 100
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 135.00
Rs 128.00

Book Name in English : Kazhija Vasanthakalathil

കഥകള്‍ക്കുമാത്രം പറയാ‌ന്‍ കഴിയുന്ന തികച്ചും രഹസ്യമാര്‍ന്ന അനുഭങ്ങള്‍ . മഞ്ഞുമറയില്‍നിന്നും സൂര്യ‌ന്‍ തഴുകിയുണര്‍ത്തുന്ന ഗിരിനിരയുടെ ദര്‍ശനം പോലെ ഭാഷയുടെ ലോലപാളികള്‍ വകഞ്ഞുവരുന്ന കഥാപാത്രങ്ങളുണര്‍ത്തുന്ന സുഖവിഷാദങ്ങള്‍ . തീര്‍ച്ചയായും പറയാം ഈ കഥകളില്‍ നമ്മുടെ ഭൂമിയും , സംസ്കാരവും ദേശവും പിന്നെ നമ്മുക്കേറ്റവും പ്രീയപ്പെട്ട പ്രണയവുമുണ്ട് .
Write a review on this book!.
Write Your Review about കഴിഞ്ഞ വസന്തകാലത്തില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2457 times

Customers who bought this book also purchased